Popular Rally 2018 | Infomagic

Post 449 of 495

രാജ്യത്തെ പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് നടത്തിവരുന്ന പോപ്പുലര്‍ റാലി 2018 ഇക്കുറി ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗം. ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 13 -ന് ഹോട്ടല്‍ ലെ മെരീഡിയനില്‍.
Read more..

Menu