കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡിന്റെ പോപ്പുലര്‍ റാലി 2018 ഈ വർഷം മുതൽ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകുന്നു. റാലിയുടെ ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 13 ന് ഹോട്ടല്‍ ലെ മെരീഡിയനില്‍ നടക്കും. തുടർന്ന് ഇടുക്കിയിലെത്തുന്ന റാലി ഡിസംബര്‍ 15-ന് മുണ്ടക്കയം ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിൽ പെർഫോം ചെയ്യും